Cyclone Tauktae Expected To Hit Gujarat In Evening | Oneindia Malayalam

2021-05-17 204

Cyclone Tauktae Expected To Hit Gujarat In Evening
ടൗട്ടെ' മധ്യകിഴക്കൻ അറബിക്കടലിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറി. ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ടൗട്ടെ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. നിലവില്‍ മുംബൈ തീരത്ത് നിന്ന് 150 കിലോമീറ്റര്‍ അകലെയുളള ടൗട്ടെ ഇന്ന് രാത്രി പൂര്‍ണമായും കര തൊടും.